കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ആ​രോ​ഗ്യ​നി​ലയി​ല്‍ മാ​റ്റ​മി​ല്ലതെ തുടരുന്നു..

കോ​​ട്ട​​യം: ​​ പരുമല സെ​​ന്‍റ് ഗ്രീ​​ഗോ​​റി​​യോ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു.ര​​ക്ത​​ത്തി​​ലെ ഓ​​ക്സി​​ജ​​ന്‍റെ അ​​ള​​വ് കു​​റ​​വാ​​യ​തി​നാ​ൽ വെ​​ന്‍റി​​ലേ​​റ്റ​​ർ സ​ഹാ​യ​ത്തോ​ടെയാണ് ഇപ്പോൾ ചി​കി​ത്സ തു​ട​രു​ന്നത് . ശ്വാ​​സ​​കോ​​ശ​​ത്തി​​ന്‍റെ പ്ര​​ശ്ന​​ങ്ങ​​ൾ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ ന​​ൽ​​കി.ആ​രോ​​ഗ്യ​​പ​​ര​​മാ​​യി സ്ഥി​​ര​​ത നി​​ല​​നി​​ർ​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും ബാവായുടെ സ്ഥ​തി ആ​​ശ​​ങ്കാ​​ജ​​ന​​കമായി തുടരുകയാണെന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group