ദുഃഖവെള്ളി ദിനത്തിലെ മോദിയുടെ പ്രചാരണം ക്രൈസ്തവരോട് ഉള്ള വെല്ലുവിളി

വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ദുഃഖവെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രധാനമന്ത്രിയുടെ നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂർ പ്രകാശ് എംപി.ദുഃഖവെള്ളി ദിനത്തിൽ പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പരിപാടി സംഘടിപ്പിച്ച മോദിയുടെ തീരുമാനം അത്യധികം ലജ്ജാകരമാണെന്നും ക്രൈസ്തവരോടുള്ള പരസ്യമായ വെല്ലുവിളിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയതെന്നും അടൂർപ്രകാശ് എംപി കുറ്റപ്പെടുത്തി..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group