ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ ലേബർ കമ്മീഷൻ സെക്രട്ടറി

ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ലേബർ കമ്മീഷൻ സെക്രട്ടറിയായി തൃശൂർ അതിരൂപതാംഗം ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ നിയമിതനായി.

ഡൽഹിയിലെ സിബിസിഐ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഞ്ച് ദേശീയ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും റിജ്യയൺ തലത്തിലുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ദേശീയ ഫെഡറേഷനായ വർക്കേഴ്സ് ഇൻഡ്യ ഫെഡറേഷൻ ഡയറക്ടറായും ഫാ. ജോർജ് പ്രവർത്തിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group