കാ​​​​ല​​​​വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച് ര​​​​ണ്ടാം മാ​​​​സം പിന്നിടുമ്പോഴും സം​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​ഴ​​​​ക്കു​​​​റ​​​​വ്

കൊച്ചി : കേരളത്തിൽ കാ​​​​ല​​​​വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച് ര​​​​ണ്ടാം മാ​​​​സം പിന്നിടുമ്പോഴും മ​​​​ഴ​​​​ക്കു​​​​റ​​​​വ് രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു.

ജൂ​​​​ണ്‍, ജൂ​​​​ലൈ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​കെ കാ​​​​ല​​​​വ​​​​ർ​​​​ഷ മ​​​​ഴ​​​​യു​​​​ടെ 63.82 ശ​​​​ത​​​​മാ​​​​നം മ​​​​ഴ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ പെ​​​​യ്യേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ പെ​​​​യ്ത​​​​ത് 41.77 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group