അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്ര​തി പോസ്കോ കേ​സി​ൽ ഡ​ൽ​ഹി പോലീസ് തെ​ര​യു​ന്നയാൾ

അ​​​ഞ്ചുവ​​​യ​​​സു​​​കാ​​​രി​​​യെ ക്രൂ​​​ര​​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി അ​​​സ്ഫാ​​​ഖ് ആ​​​ലം മു​​​മ്പും പോ​​​ക്സോ കേ​​​സി​​​ലെ പ്ര​​​തി. 2018ൽ ​​​ഡ​​​ൽ​​​ഹി ഖാ​​​സി​​​പ്പു​​​ർ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ 30 ദി​​​വ​​​സ​​​ത്തെ റി​​​മാ​​​ൻ​​​ഡി​​​നു ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ്ര​​​തി വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ നാ​​​ടു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് ല​​​ഭി​​​ച്ച വി​​​വ​​​രം.

12 വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നാ​​​ണ് ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​യു​​​ടെ വി​​​ര​​​ല​​​ട​​​യാ​​​ളം ശേ​​​ഖ​​​രി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഖാ​​​സി​​​പ്പു​​​രി​​​ലെ പീ​​​ഡ​​​ന വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ​​ നി​​​ന്നു മു​​​ങ്ങി​​​യ പ്ര​​​തി പി​​​ന്നീ​​​ട് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഡ​​​ൽ​​​ഹി പോ​​​ലീ​​​സും പ്ര​​​തി​​​യെ തെ​​​ര​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി പി​​​ടി​​​യി​​​ലാ​​​യ വി​​​വ​​​രം ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group