സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് അഭിനന്ദനങ്ങൾ…

കോട്ടയം: കേരള സമൂഹത്തിൽ നാളുകളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന വലിയൊരു തിന്മയെ കുറിച്ച്, ശക്തമായ ഭാഷയിൽ തുറന്നുപറഞ്ഞ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവിന് അഭിനന്ദനങ്ങൾ…കേരളത്തിൽ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയവ യഥാർത്ഥ്യമാണ്.ഇത് സമൂഹം തിരിച്ചറിയാൻ തുടങ്ങിയിട്ട് ഏറെ നാളുകളുകളുമായി. . എത്രയോ ക്രൈസ്തവ പെൺകുട്ടികൾ ലൗ ജിഹാദിന്റെയും നാർക്കോട്ടിക് ജിഹാദിന്റെയും ചതിയിൽപ്പെട്ട് രക്ഷപ്പെടാനാവാത്ത വിധം നശിച്ചു പോയിട്ടുണ്ട് . ജീവനെപ്പോലെ സ്നേഹിച്ച മാതാപിതാക്കളെ, സഹോദരങ്ങളെ നിഷ്കരുണം ചവിട്ടി അരച്ചു പോകാൻ സാധിക്കുന്ന വിധം ബ്രെയിൻവാഷ് ചെയ്യപ്പെട്ടവർ,ചതിയിൽ പെട്ടു ഇനി മറ്റു മാർഗ്ഗമില്ല എന്ന തിരിച്ചറിവിൽ എല്ലാം ഉപേക്ഷിച്ചു പോയവർ,വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോയത് തീവ്രവാദ പ്രവർത്തനത്തിനാ ണെന്ന് അറിയാൻ വൈകി പോയവർ അങ്ങനെ എത്രയോ പെൺകുട്ടികളെയാണ് ജിഹാദികൾ കഴിഞ്ഞ നാളുകളിൽ ചതിക്കുഴിയിൽ പെടുത്തിയത്.പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയവർ വിവാഹം കഴിച്ച്കൂടെ താമസിപ്പിക്കുക അല്ല ചെയ്തത് മറിച്ച്അവരിൽ ചിലരെ തീവ്രവാദത്തിന് ഉപയോഗിച്ചു, ചിലരെ രണ്ടാം ഭാര്യയും മൂന്നാം ഭാര്യയും ഒക്കെ ആക്കി, ചിലരെ വെപ്പാട്ടികൾ ആക്കി,ചിലരെ ഒന്നും രണ്ടും കുട്ടികൾ ആയപ്പോൾ ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി അങ്ങനെ എന്തെല്ലാം ക്രൂരതകളാണ് കഴിഞ്ഞ നാളുകളിൽ ക്രൈസ്തവ പെൺകുട്ടികളോടും അവരുടെ കുടുംബഗളോടും ജിഹാദികൾ കാണിച്ചത്.ഇതിനെല്ലാം തെളിവ് വേണമെന്നും തെളിവില്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറയുന്ന രാഷ്ട്രീയ അധികാരികളും സത്യത്തെ വളച്ചൊടിക്കുന്ന മുഖ്യധാര മാധ്യമങ്ങൾ ചെയ്യുന്നതും ഒരു തരത്തിൽ ജിഹാദി പ്രവർത്തനങ്ങൾ തന്നെയല്ലേ? സത്യത്തിന്റെ ഒരംശം മാത്രമാണ് അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ദിവസം പറഞ്ഞത്.പലരും പറയാൻ മടിച്ച കാര്യങ്ങൾ തുറന്നു പറയാൻ ആർജ്ജവo കാണിച്ച, അഭിവന്ദ്യ പിതാവിന് അഭിനന്ദനങ്ങൾ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group