കാട്ടുപന്നി ശല്യം രൂക്ഷം കർഷകർ ആശങ്കയിൽ….

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ആശങ്കയിൽ ആയിരിക്കുകയാണ് ചെറുപുഴ തിരുമേനി കോറോളയിലെ കർഷകർ.

കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കവുങ്ങുകളും വാഴകളും മറ്റ് ധാന്യവിളകളും നശിപ്പിക്കുന്ന തോടെയാണ് പ്രദേശത്തെ കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുന്നത്..

ലോണെടുത്തും കടം വാങ്ങിച്ചും ആണ് കർഷകർ ഇവിടെ കൃഷി ചെയ്യുന്നത്.
എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഇവിടുത്തെ കൃഷികൾ എല്ലാം നശിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ അധികൃതർ ഈ വിഷയത്തിൽ വേണ്ട നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group