തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷാചരണവും സൺഡേ മാർക്കറ്റിൻ്റെ ഉദ്ഘാടനവും മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിച്ചു

തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷാചരണവും സൺഡേ മാർക്കറ്റിൻ്റെ ഉദ്ഘാടനവും പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിച്ചു. പാലാ രൂപതയിലെ സുപ്രസിദ്ധ ക്രൈസ്തവ
തീർത്ഥാടന കേന്ദ്രമായ തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ ഉദ്ഘാടനവും കുടുംബ വർഷ ഉദ്ഘാടനവും അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ചു. തുടർന്ന് തിടനാട് സെന്റ് ജോസഫ് ചർച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൺഡേ മാർക്കറ്റിന്റെ ഉദ്ഘാടനം അഭിവന്ദ്യ പിതാവ് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group