ഫാദർ.സ്റ്റാൻ സ്വാമിയുടെ സംസ്കാര ശുശ്രൂഷ ഇന്ന്…

ഇന്നലെ അന്തരിച്ച മനുഷ്യാവകാശപ്രവർത്തകനും ഈശോസഭാ വൈദികനായ ഫാദർ സ്റ്റാൻ സ്വാമിയുടെ മൃതദേഹ സംസ്കാര ശുശ്രൂഷ ഇന്ന്
ബാന്ദ്രയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിൽ 3.45 ( ഇന്ത്യൻ ടൈം )
നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന ചടങ്ങിൽ
20 പേരെ മാത്രമേ അനുവദിക്കൂ.
സംസ്കാര ശുശ്രൂഷ യുടെ തൽസമയ സംപ്രേക്ഷണം സെന്റ് പീറ്റേഴ്സ് ചർച്ച് യൂട്യൂബ് ചാനലിൽ (ബാന്ദ്ര)ലഭ്യമാണ്.
ചാനൽ ലിങ്ക് :

https://youtube.com/c/StPetersChurchBandra

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group