മുംബൈയിലെ ഹോട്ടലിൽ തീപിടിത്തം; മരണം മൂന്നായി

മും​​​​ബൈ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ മരിച്ചവരുടെ എണ്ണം മൂന്നായി.

സാ​​​​ന്താ​​​​ക്രൂ​​​​സ് ഈ​​​​സ്റ്റി​​​​ലെ പ്ര​​​​ഭാ​​​​ത് കോ​​​​ള​​​​നി​​​​യി​​​​ൽ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന ഗാ​​​​ല​​​​ക്സി ഹോ​​​​ട്ട​​​​ലി​​​​ലെ മൂ​​​ന്നാം നി​​​ല​​​യി​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 1.10നാണ് ​​​തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.

മു​​​റി​​​ക​​​ളി​​​ലെ​​​യും സ്റ്റെ​​​യ​​​ർ​​​കേ​​​സി​​​ലെ​​​യും ലോ​​​ബി​​​ക​​​ളി​​​ലെ​​​യും ഇ​​​ല​​​ക്‌‌​​​ട്രി​​​ക് വ​​​യ​​​റിം​​​ഗ്, ഫ​​​ർ​​​ണീ​​​ച്ച​​​റു​​​ക​​​ൾ, എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്, ക​​​ർ​​​ട്ട​​​നു​​​ക​​​ൾ, കി​​​ട​​​ക്ക​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ത്തി​​​ന​​​ശി​​​ച്ചു. രൂ​​​പാ​​​ൽ കാ​​​ൻ​​​ജി(25), കി​​​ഷ​​​ൻ(28), കാ​​​ന്തി​​​ലാ​​​ൽ ഗോ​​​ർ​​​ധ​​​ൻ വാ​​​ര(48) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഗുരുതരമായി പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group