അ​​​ഞ്ച് ട്രെ​​​യി​​​നു​​​ക​​​ൾ ഇന്ന് ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ച് വി​​​ടും

ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന് അ​​​ഞ്ച് ട്രെ​​​യി​​​നു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

കോ​​​ട്ട​​​യം വ​​​ഴി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മം​​​ഗ​​​ലാ​​​പു​​​രം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(16348), മ​​​ധു​​​ര-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​മൃ​​​ത (16344), നി​​​ല​​​ന്പൂ​​​ർ-​​​കൊ​​​ച്ചു​​​വേ​​​ളി രാ​​​ജ്യ​​​റാ​​​ണി (16350), ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് (12695), മം​​​ഗ​​​ലാ​​​പു​​​രം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ബാ​​​ർ എ​​​ക്സ്പ്ര​​​സ് (16630) എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് വ​​​ഴി തി​​​രി​​​ച്ചു വി​​​ടു​​​ക. ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ചേ​​​ർ​​​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ, അ​​​മ്പല​​​പ്പു​​​ഴ, ഹ​​​രി​​​പ്പാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​യി​​​രി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group