മു​ൻ ഹൈ കോടതിചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ ​മനു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാകും

കൊച്ചി : കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ർ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​കും. ചെ​​​യ​​​ർ​​​മാ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി സ്പീ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി യോ​​​ഗം ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ എ​​​സ്. മ​​​ണി​​​കു​​​മാ​​​റി​​​ന്‍റെ പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ വി​​​യോ​​​ജി​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. സ​​​മി​​​തി​​​യി​​​ലെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ണി​​​കു​​​മാ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​കും.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ 24 നാ​​​ണ് അ​​​ദ്ദേ​​​ഹം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​യി വി​​​ര​​​മി​​​ച്ച​​​ത്. 2006 ജൂ​​​ലൈ​​​യി​​​ൽ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ജ​​​ഡ്ജി ആ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മ​​​ണി​​​കു​​​മാ​​​ർ 209 ഒ​​​ക്ടോ​​​ബ​​​ർ 11 നാ​​​ണ് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group