ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​ സ​​​മി​​​തി രൂ​​​പീ​​ക​​​രിച്ചു

കൊച്ചി :കേ​​​ര​​​ള സ​​​ഭാ ന​​​വീ​​​ക​​​ര​​​ണം 2022-25 ന്‍റെ ഭാ​​​ഗ​​​മാ​​​യി കെ​​​സി​​​ബി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഡി​​​സം​​​ബ​​​റി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​സ​​​മി​​​തി രൂ​​​പീ​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു.

18 ക​​​മ്മി​​​റ്റികൾ​​​ക്ക് സ​​​മ്മേ​​​ള​​​നം രൂ​​​പം നൽകി.ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, കെ​​​സി​​​ബി​​​സി ഡെ​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പ​​​ള്ളി, റ​​​വ.​ ഡോ. ​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി, ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group