കെ​​​സി​​​ബി​​​സി പ്രോ​-ലൈ​ഫ് സംഘടിപ്പിക്കുന്ന പ​ഠ​നശി​ബി​രം ഇ​ന്ന്

കൊച്ചി :കെ​​​സി​​​ബി​​​സി പ്രോ​-​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വത്തിൽ മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ മൂ​​​ല്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​ന-പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ​​ക്കാ​​​യി പ​​​രി​​​ശീ​​​ല​​​ന പ​​​ഠ​​​ന​​​ശി​​​ബി​​​രം (ഹു​​​മാ​​​നെ വി​​​ത്തെ -2023) ഇ​​​ന്ന് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും.

സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും പ്രോ-​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ​​​യും ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ.​ ​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​​ർ​​​പ്പി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ൺ​​​സ​​​ൺ ചൂ​​രേ​​​പ്പ​​​റ​​​മ്പി​​​ൽ​ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group