മൈ​ന​ർ സെ​മി​നാ​രി​യി​ലെ നാ​ല് വൈ​ദി​ക​രെ സ്ഥലം മാ​റ്റി

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ തൃ​​​​ക്കാ​​​​ക്ക​​​​ര മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെ​​​​യും ഗു​​​​രു​​​​കു​​​​ല​​​​ത്തി​​​​ലെ​​​​യും ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ലു​​​​ള്ള നാ​​​​ല് വൈ​​​​ദി​​​​ക​​​​ർ​​​​ക്കു സ്ഥ​​​​ലംമാ​​​​റ്റം.

ഏ​​​​കീ​​​​കൃ​​​​ത കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് ഇ​​​​വ​​​​രെ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു നീ​​​​ക്കി​​​​യ​​​​ത്.

മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി വൈ​​​​സ് റെ​​​​ക്ട​​​​ർ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് അ​​​​ന്പ​​​​ല​​​​ത്തി​​​​ങ്ക​​​​ൽ, സ്പി​​​രി​​​ച്വ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ.​​ ​​വ​​​​ക്ക​​​​ച്ച​​​​ൻ കൂ​​​​ന്പ​​​​യി​​​​ൽ, ഗു​​​​രു​​​​കു​​​​ലം വൈ​​​​സ് റെ​​​​ക്ട​​​​ർ ഫാ. ​​​അ​​​​ല​​​​ക്സ് ക​​​​രീ​​​​മ​​​​ഠം, സ്പി​​​​രി​​​​ച്വ​​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​​ജോ​​​​മോ​​​​ൻ മാ​​​​ട​​​​വ​​​​ന​​​​ക്കാ​​​​ട് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​ത്. വൈ​​​​ക്കം പൊ​​​​തി​​​​യി​​​​ലു​​​​ള്ള പ്രീ​​​​സ്റ്റ് ഹോ​​​​മി​​​​ൽ തു​​​​ട​​​​ർ​​​​ന്നു താ​​​​മ​​​​സി​​​​ക്കാ​​​നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group