ഫാ. ​​അ​​ട​​പ്പൂ​​രി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വി​​​​ല​​​​പ്പെ​​​​ട്ടത് : കെ​​സി​​ബി​​സി

കൊച്ചി :പ​​​​ണ്ഡി​​​​തോ​​​​ചി​​​​ത​​​​മാ​​​​യ എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ​​​​യും സ​​​​ന്യാ​​​​സ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ​​​​യും കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വി​​​​ല​​​​പ്പെ​​​​ട്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ അ​​​​തു​​​​ല്യ പ്ര​​​​തി​​​​ഭ​​​​യാ​​​​ണ് ഫാ. ​​​​എ.​​​​അ​​​​ട​​​​പ്പൂ​​​​ർ എ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ബി​​​​ഷ​​​​പ് ​ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ സം​​​​യു​​​​ക്ത അ​​​​നു​​​​ശോ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ വാ​​​​യ​​​​ന​​​​യും സ​​​​ന്യാ​​​​സ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ തീ​​​​ക്ഷ്ണ​​​​മാ​​​​യ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ്യ​​​​ക്തി​​​​ജീ​​​​വി​​​​ത​​​​ത്തെ സ​​​​മ്പന്ന​​​​മാ​​​​ക്കി.മ​​​​ത​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​മ​​​​ന്വ​​​​യ​​​​വും സം​​​​വാ​​​​ദ​​​​വും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം നി​​​​ര​​​​ന്ത​​​​രം പ​​​​രി​​​​ശ്ര​​​​മി​​​​ച്ചു. സ​​​​ഭ​​​​യു​​​​ടെ​​​​യും സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​ച്ച​​​​ൻ നടത്തിയ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ എ​​​​ക്കാ​​​​ല​​​​വും സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും അനുശോചനം സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group