കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുര്‍വേദ പ്രോജക്ടായ സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ സോറിയാസിസ് രോഗത്തിന് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു.
ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രത്യേക ഒ പി പ്രവര്‍ത്തിക്കും. 18 വയസ് മുതല്‍ 60 വയസ് വരെയുള്ള രോഗികള്‍ക്കാണ് പദ്ധതി. ഫോണ്‍: 9400497123.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group