കർത്താവുമായുള്ള സുഹൃദ്ബന്ധo ക്രിസ്തീയ ജീവിതത്തിന്റെ കാതൽ : മാർപാപ്പാ

കർത്താവുമായുള്ള സൗഹൃദം അർത്ഥശൂന്യമായ ജീവിതമെന്ന അപകടത്തിൽ നിന്നു നമ്മെ മോചിപ്പിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പാ.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ക്രിസ്തീയ ജീവിതത്തിൽ കർത്താവുമായുള്ള സുഹൃദ്ബന്ധത്തിന്റെ പ്രാധാന്യം എടുത്തുക്കാട്ടിയത്.

സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“ക്രിസ്തീയ ജീവിതത്തിൻറെ കേന്ദ്രസ്ഥാനത്ത് വരുന്ന ദാനം കർത്താവുമായുള്ള സൗഹൃദമാണ്. അത് നമ്മെ, വ്യക്തിവാദത്തിൻറെ വിഷാദാത്മകതയിൽ നിന്നും അർത്ഥശൂന്യവും, സ്നേഹരഹിതവും, പ്രത്യാശയില്ലാത്തതുമായ ഒരു ജീവിതത്തിൻറെ അപകടത്തിൽ നിന്നും മോചിപ്പിക്കുന്നു.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m