കത്തോലിക്ക കോൺഗ്രസിന്റെ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.

തിരുവനന്തപുരം :കത്തോലിക്ക കോൺഗ്രസിന്റെ 2021- 2024 വർഷത്തെ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് നൂറ്റി മൂന്ന് വർഷം പിന്നിട്ടു.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാനിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റ് അഭിവന്ദ്യ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ പിതാവ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞാ ഏറ്റുചൊല്ലികൊടുത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group