സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച മാർഗ്ഗമാണ് ശാസ്ത്രം: ഫ്രാൻസിസ് മാർപാപ്പ

സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച വിഭവമാണ് ശാസ്ത്രം
“ സയൻസ് ഫോർ പീസ് ” എന്ന അന്താരാഷ്ട്ര യോഗത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച വിഭവമാണ് ശാസ്ത്രമെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യരാശിയുടെ പ്രത്യാശയുടെ മഹത്തായ സമ്മാനമെന്നണ് ശാസ്ത്രത്തെ വിശേഷിപ്പിച്ചത്, “സമകാലിക സമൂഹത്തിന്റെ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രീയ ഗവേഷണങ്ങൾ പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപാപ്പ സംസാരിച്ചു. കൂടാതെ
വിശ്വാസവും ശാസ്ത്രവും തമ്മിൽ യാതൊരു എതിർപ്പും ഉണ്ടാകരുതെന്നും പാപ്പ ഓർമിപ്പിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group