ആഗോള സമുദ്രനിരപ്പ് ഉയരും; സമുദ്രതീര നഗരങ്ങള്‍ മുങ്ങുമെന്ന് പഠനം

ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം ശക്തമായെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ശാസ്ത്രലോകo.

ഭൂമിയിലെ ജലത്തിന്‍റെ വലിയൊരു ശതമാനം ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലുമായി ഐസ് രൂപത്തിലായിരുന്നു പ്രകൃത്യാ തന്നെ സംരക്ഷിക്കപ്പെട്ടിരുന്നത്. ഇത് ഉരുകിയാല്‍ ലോകത്തിലെ കടല്‍ നിരപ്പ് ഉയരുമെന്ന് നേരത്തെ തന്നെ ശാസ്ത്രസമൂഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ പഠനത്തില്‍ ഗ്രീന്‍ലാന്‍റിലെ മഞ്ഞുരുക്കം തിരിച്ചെടുക്കാനാകാത്ത വിധം ഉരുകിപ്പോകാനുള്ള ഗുരുതരമായ അപകട സാധ്യത നിലനിര്‍ത്തുന്നതായും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group