വൻ സ്വർണ്ണ വേട്ട; കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 65 ലക്ഷം രൂപയുടെ സ്വർണം…

അനധികൃതമായി കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽനിന്നും പിടിച്ചെടുത്തു ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഗുളികകളിൾ നിന്നാണ് 1133 ഗ്രാം സ്വർണം വേർതിരിച്ചു എടുത്തത്.
കേസിൽ തലശ്ശേരി പന്ന്യന്നൂർ സ്വദേശി അസൈനാർ തൻവീറിനെ അറസ്റ്റ് ചെയ്തു.

കസ്റ്റമസ് അസിസ്റ്റന്റ് കമ്മീഷണർ വി v p ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്ണൻ, സുമിത് നായർ, ആഷിഷ് കുമാർ ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രവിചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group