വിദ്യാർത്ഥികളെ അടക്കം മയക്കുമരുന്ന് കെണിയിൽ വീഴ്ത്തുന്ന വിരുതൻ പിടിയിൽ.

യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന കണ്ണൂർ സ്വദേശി പിടിയിൽ.

വിൽക്കാനായി വെച്ചിരുന്ന 5 ഗ്രാമോളം വരുന്ന എംഡിഎമ്മയും ഒരു കിലോകഞ്ചാവും ആയാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി നാതിർ പിടിയിലായത്.

കണ്ണൂർ എക്സൈസ് സി ഐ പി. ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥികൾക്കിടയിലടക്കം നിരവധിപേർക്ക് മയക്കുമരുന്ന് വിൽക്കുന്നവരിൽ പ്രധാനിയാണ് പിടിയിലാതെന്ന് എക്സൈസ് സി ഐ പറഞ്ഞു …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group