അ​​​തി​​​ഥി​​​പോ​​​ര്‍​ട്ട​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ഇ​​​ന്ന് തു​​​ട​​​ക്കം

കൊച്ചി : കേരളത്തിൽ ജോലി തേടി എത്തുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളിക​​​ളെ​​​യും തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​തി​​​ഥി​​​ പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ഇ​​​ന്ന് തു​​​ട​​​ക്ക​​​മാ​​​കും.

പോ​​​ര്‍​ട്ട​​​ലി​​​ല്‍ ഒ​​​രു ഇതര സംസ്ഥാന തൊഴിലാളി പോ​​​ലും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ പോ​​​ക​​​രു​​​തെ​​​ന്നു തൊ​​​ഴി​​​ല്‍ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി നി​​​ര്‍​ദേ​​​ശി​​​ച്ചു.

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ മ​​​റ്റു​​​വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കൂടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കും.

ഇതര സംസ്ഥാന തൊഴിലാളി​​​ക​​​ള്‍ കൂ​​​ട്ട​​​മാ​​​യെ​​​ത്തു​​​ന്ന റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ഹെ​​​ല്പ് ഡെ​​​സ്ക്കു​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ ക​​​രാ​​​റു​​​കാ​​​ര്‍, തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. athidhi.lc.kerala.gov.in എ​​​ന്ന പോ​​​ര്‍​ട്ട​​​ലി​​​ല്‍ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പേരു വി​​​വ​​​ര​​​ങ്ങ​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​ത്.

ന​​​ല്‍​കി​​​യ വ്യ​​​ക്തി​​​ വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്‍​ട്രോ​​​ളിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി തൊ​​​ഴി​​​ലാ​​​ളി​​​ക്ക് ഒ​​​രു യു​​​ണീ​​​ക് ഐ​​​ഡി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തോ​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group