മ​​​ത​​​നി​​​ര​​​പേ​​​ക്ഷ പാ​​​ത​​​യി​​​ല്‍ കേരളത്തെ ന​​​യി​​​ച്ച നേ​​​താ​​​വാണ് ഉമ്മൻ ചാണ്ടി : കെ​​​സി​​​ബി​​​സി

കൊച്ചി : കേ​​​ര​​​ള​​​ത്തെ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ പാ​​​ത​​​യി​​​ല്‍ ന​​​യി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച നേ​​​താ​​​വാ​​​ണ് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ​ചാ​​​ണ്ടി​​​യെ​​​ന്ന് കെ​​​സി​​​ബി​​​സി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശത്തി​​​ൽ പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന​​നി​​​ല​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം അ​​​ദ്ദേ​​​ഹം സം​​​ഘ​​​ടി​​​പ്പി​​​ച്ച ജ​​​ന​​​സ​​​മ്പ​​​ര്‍​ക്ക പ​​​രി​​​പാ​​​ടി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​ക​​​രി​​​ച്ചു. ഉ​​​മ്മ​​​ന്‍​ ചാ​​​ണ്ടി​​​യു​​​ടെ ദേ​​​ഹ​​​വി​​​യോ​​​ഗ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ ജ​​​ന​​​ത​​​യോ​​​ടും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടു​​​മൊ​​​പ്പം ദുഃ​​ഖ​​​വും അ​​​നു​​​ശോ​​​ച​​​ന​​​വും അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി കെ​​​സി​​​ബി​​​സി ഔ​​​ദ്യോ​​​ഗി​​​ക​​​വ​​​ക്താ​​​വ് ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group