ഗുസ്തി താരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന.

ബ്രിജ് ഭൂഷണിന്റെ വീട്ടിൽ ഡൽഹി പൊലീസ് എത്തി.കേസിൽ ഇതുവരെ 137 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലാണ് ഡൽഹി പൊലീസ് എത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group