സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക ദി​നാ​ച​ര​ണം ബ​ഹി​ഷ്‌​ക​രി​ച്ച് പട്ടിണിസമരം നടത്തും.രാ​​​​ഷ്‌​​ട്രീ​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ്.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യി​​​​ലും ക​​​​ര്‍​ഷ​​​​ക​​​​ദ്രോ​​​​ഹ സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ചി​​​​ങ്ങം ഒ​​​​ന്നി​​​​ലെ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ര്‍​ഷ​​​​ക ദി​​​​നാ​​​​ച​​​​ര​​​​ണം ബ​​​​ഹി​​​​ഷ്‌​​​​ക​​​​രി​​​​ച്ച് പ​​​​ട്ടി​​​​ണി​​​​സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു ക​​​​ര്‍​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ദേ​​​​ശീ​​​​യ ഐ​​​​ക്യ​​​​വേ​​​​ദി​​​​യാ​​​​യ രാ​​​​ഷ്‌​​ട്രീ​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ്. സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 100 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ര്‍​ഷ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

സം​​​​സ്ഥാ​​​​ന​​​​ത​​​​ല പ​​​​ട്ടി​​​​ണി സ​​​​മ​​​​രം 17ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ ക​​​​ള​​​​ക്ട​​​​റേ​​​​റ്റ് പ​​​​ടി​​​​ക്ക​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​ഷ്‌​​ട്രീ​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ് ദേ​​​​ശീ​​​​യ കോ ​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ കെ.​​​​വി.​​ ബി​​​​ജു, സൗ​​​​ത്ത് ഇ​​​​ന്ത്യ ക​​​​ണ്‍​വീ​​​​ന​​​​ര്‍ അ​​​​ഡ്വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ര്‍​മാ​​​​ന്‍ അ​​​​ഡ്വ. ബി​​​​നോ​​​​യ് തോ​​​​മ​​​​സ്, ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ പ്ര​​​​ഫ. ജോ​​​​സു​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ‌​​​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group