“ജ്വാല”: സംസ്ഥാനതല വനിതാ കൺവെൻഷൻ

അന്താരാഷ്ട്ര വനിതാ ദിനാചരണതിന്റെ ഭാഗമായി കെസിവൈഎം സംസ്ഥാന സമതിയുടെ നേതൃത്വത്തിൽ “ജ്വാല 2021” സംസ്ഥാനതല വനിത കൺവെൻഷൻ നടത്തപ്പെടുന്നു .
മാർച്ച് 14 ഞായറാഴ്ച രാവിലെ 10 മുതൽ രാജാക്കാട് ക്രിസ്തുരാജ ഫെറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്ഥാന കൺവെൻഷനിൽ സാമൂഹ്യ സംസ്കാരിക തൊഴിൽ രംഗത്തെ സ്ത്രീകളുടെ പ്രാധാന്യം ചർച്ചയാകുന്നു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽലൂ ടെ കടന്നു പോകേണ്ടി വരുന്ന സ്ത്രീ സമൂഹത്തിനു വേണ്ടിയും സമസ്തമേഖലകളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും കൺവെൻഷൻ നടത്തപ്പെടുന്നു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group