യുവജനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം”..ഇഗ്നൈറ്റ് പാർട്ട്‌ 2 വെബിനർ ഒരുക്കി മരിയൻ സൈന്യം വേൾഡ് മിഷൻ

നവ മാധ്യമ രംഗം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്ന ഈ കാലഘട്ടത്തിൽ യുവാക്കളുടെ ഇടയിൽ സോഷ്യൽ മീഡിയ ചെലുത്തന്ന സ്വാധീനത്തെക്കുറിച്ച്, മരിയൻ സൈന്യം വേൾഡ് മിഷനറിയും അത്തെന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെബിനർ സംഘടിപ്പിക്കുന്നു.
സൈബർ ലോകത്തെ വിദഗ്ധനും ആത്മദർശൻ ടി.വി യുടെ Outreach Incharge ശ്രീ ഫെമിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തുന്ന വെബിനാർ മാർച്ച്‌ 6 തീയതി 4.30 നടത്തപ്പെടുന്നു. കോവിഡ് പകർച്ചവ്യാധിയുടെ പ്രത്യേക സാഹചര്യo പരിഗണിച്ച് സൂം ആപ്ലിക്കേഷൻ വെബിനറിന് വേദിയാകുന്നു..
Topic: Impact of mass media on youth
Time: Mar 6, 2021 04:30 PM India

Join Zoom Meeting
https://us02web.zoom.us/j/82403084723?pwd=SThJdEJFZitYdi95akRoWFNldm1Zdz09

Meeting ID: 824 0308 4723
Passcode: Media


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group