പാലാ രൂപതാധ്യക്ഷന് പിന്തുണയുമായി ഇ​ൻ​ഫാം…

കോട്ടയം : ലൗ ​​​ജി​​​ഹാ​​​ദ്, നാ​​​ർ​​​കോട്ടി​​​ക് ജി​​​ഹാ​​​ദ് എ​​​ന്നി​​​വ‍​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​ള്ള പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​ന്‍റെ പ്രസ്താവനയ്ക്ക് പിന്തുണ അറിയിച്ച് ഇ​​​ൻ​​​ഫാം.
ജീ​​​വി​​​ത​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട വ​​​ഴി​​​ത്തി​​​രി​​​വി​​​ൽ നി​​​ൽ​​​ക്കു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്ക് നേ​​​ർ​​​വ​​​ഴി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജാ​​​ഗ്ര​​​താ​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന ബി​​ഷ​​പ്പി​​ന്‍റെ പ്ര​​​സ്താ​​​വ​​​ന കു​​​ടും​​​ബ​​സ്നേ​​​ഹി​​​യാ​​​യ പി​​​താ​​​വി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ജാ​​​തി, മ​​​ത, വി​​​ഭാ​​​ഗീ​​​യ ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി മ​​​ക്ക​​​ളെ സ്നേ​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ മാ​​​താ​​​പി​​​താ​​​ക്ക​​​ളും പി​​​താ​​​വി​​​ന്‍റെ നി​​​ർ​​ദേ​​​ശം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മോ​​​നി​​​പ്പി​​​ള്ളി​​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് തുടങ്ങിയവർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group