അ​ന്താ​രാ​ഷ്‌​ട്ര മി​ഷ​ൻ കോ​ൺ​ഗ്ര​സിന് നാ​ളെ തിരി തെളിയും

ഫി​​​​യാ​​​​ത്ത് മി​​​​ഷ​​​​ൻ ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 4മത് ജി​​​​ജി​​​​എം (ഗ്രേ​​​​റ്റ് ഗാ​​​​ത​​​​റിം​​​​ഗ് ഓഫ് മി​​​​ഷ​​​​ൻ) അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മി​​​​ഷ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് നാ​​​​ളെ മു​​​​ത​​​​ൽ 24 വ​​​​രെ ജ​​​​റൂസലെം ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​ട​​​ക്കും.

എ​​​​ല്ലാ​​​​ ദി​​​​വ​​​​സ​​​​വും വി​​​​വി​​​​ധ റീ​​​​ത്തു​​​​ക​​​​ളി​​​​ലെ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള വി​​​​ശു​​​​ദ്ധ ബ​​​​ലി​​​​യോ​​​​ടെ​​​​യാ​​​​ണു മി​​​​ഷ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക.21നു ​​​​മി​​​​ഷ​​​ൻ ഡേ​​​​യാ​​​​യി ആ​​​​ഘോ​​​​ഷി​​​​ക്കും. ബൈ​​​​ബി​​​​ൾ എ​​​​ക്സ്പോ, ഷോ​​​​ർ​​​​ട് ഫി​​​​ലിം ഫെ​​​​സ്റ്റ്, മി​​​​ഷ​​​​ൻ അ​​​​വാ​​​​ർ​​​​ഡ് സെ​​​​റി​​​​മ​​​​ണി, ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ​​​​നി​​​​ന്നും വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള മ്യൂ​​​​സി​​​​ക് ബാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ സം​​​​ഗീ​​​​താ​​​​വ​​​​ത​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group