ശൂന്യമായിടം ദൈവത്താൽ നിറയ്ക്കുന്നതിനായാണ് യേശു നമ്മെ അയക്കുന്നത് :മാർപാപ്പാ

“ശൂന്യമായിടം ദൈവത്താൽ നിറയ്ക്കുന്നതിനായി യേശു നമ്മെ അയക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ

ദൈവത്തെ സംവഹിക്കാൻ സാധിക്കണമെങ്കിൽ നാം ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുകയും ഒരുമയോടെ ചരിക്കുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു.

ശൂന്യമായ ഇടം ദൈവത്തെക്കൊണ്ട് നമ്മൾ നിറയ്ക്കണമെന്ന്, അതായത്, ഒരു സമൂഹത്തിന്, സഭയ്ക്ക്, ഒരു ജനതയ്ക്ക് രൂപം നല്കുന്നതിന് നമ്മുടെ സഹോദരങ്ങൾക്കിടയിൽ അവിടത്തെ സന്നിഹിതനാക്കണമെന്ന്, യേശു അഭിലഷിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m