കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ.ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍…

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍ സ്ഥാനമേറ്റു .വിജയപുരം രൂപതാംഗമാണ് ഫാദർ.ആലുവ, കാര്‍മല്‍ഗിരി, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി ഫിലോസഫി വിഭാഗം പ്രൊഫസ്സറും, പാമ്പനാര്‍ സേക്രറ്റ് ഹാര്‍ട്ട് പള്ളി വികാരിയുമായി സേവനം ചെയ്യുമ്പോഴായിരുന്ന പുതിയ നിയമനം.നവ സുവിശേഷവത്കരണത്തിന് കലാസാംസ്കാരിക രംഗങ്ങളിലൂടെ തന്റെതായ രീതിയിൽ സംഭാവന നൽകിയിരിക്കുന്ന ഫാദർ ക്ലീറ്റസ് മികച്ച ഒരു നാടകകൃത്തും സംവിധായകനും അഭിനേതാവുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group