കെ.​എം. റോ​യി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ കെ​സി​ബി​സി അ​നു​ശോ​നം അറിയിച്ചു..

കൊ​​​ച്ചി: പ്രമുഖ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും, ​​​​​ സാം​​​സ്‌​​​കാ​​​രി​​​ക​ നാ​​​യ​​​ക​​​നും, ഗ്ര​​​ന്ഥ​​​ക​​​ര്‍​ത്താ​​​വു​​​മാ​​​യി​​​രു​​​ന്ന കെ.​​​എം. റോ​​​യി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി അ​​​നു​​​ശോ​​​ചനം അറിയിച്ചു.മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ​​സാ​​ന്നി​​ധ്യം കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് ജി.​ ​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി അനുശോചനസന്ദേശത്തിൽ പ​​​റ​​​ഞ്ഞു.2000ല്‍ ​​​കെ​​​സി​​​ബി​​​സി അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡു ന​​​ല്കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു. സ​​​മൂ​​​ഹ​​​ത്തി​​​ലെ ഇ​​​രു​​​ളും വെ​​​ളി​​​ച്ച​​​വും നി​​​റ​​​ഞ്ഞ പാ​​​ത​​​ക​​​ള്‍ ധീ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ക എ​​​ന്ന​​​ത് കെ.​​​എം. റോ​​​യി​​​യു​​​ടെ ശൈ​​​ലി​​​യാ​​​യി​​​രു​​​ന്നുവെന്നും നീ​​​തി​​​ക്കാ​​​യി മു​​​റ​​​വി​​​ളി കൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം എ​​ന്നും സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​ശ​​​ര​​​ണ​​​രും പീ​​​ഡി​​​ത​​​രു​​​മാ​​​യ​​​വ​​​രു​​​ടെ പ​​​ക്ഷം ചേ​​​ര്‍​ന്നു നി​​ന്നി​​രു​​ന്നുവെന്നുo. ത​​​ന്‍റെ ചി​​​ന്തോ​​​ദീ​​​പ​​​ക​​​മാ​​​യ ര​​​ച​​​ന​​​ക​​​ളി​​​ലൂ​​​ടെ കെ.​​​എം. റോ​​​യി എ​​​ന്നും അ​​​നു​​​സ്മ​​​രി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ഫാ.​ ​​ജേ​​​ക്ക​​​ബ് അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group