ല​ഹ​രി​ക്കെ​തി​രേ കെ​സി​ബി​സി നടത്തുന്ന വെ​ബി​നാ​ര്‍ നാ​ളെ..

കൊച്ചി ​​​: ല​ഹ​രി​ക്കെ​തി​രേ കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നും, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​നും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​യും സം​​​യു​​​ക്ത​​​മാ​​​യി നടത്തുന്ന വെ​​​ബി​​​നാ​​​ര്‍ (ഹ​​​ര​​​മാ​​​യ് ല​​​ഹ​​​രി, ഇ​​​ര​​​യാ​​​യ് കേ​​​ര​​​ളം! ) ​ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​o.കെ​​​സി​​​ബി​​​സി മ​​​ദ്യവി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യ​​​ഡോ​​​ഷ്യ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യുന്ന വെ​​​ബി​​​നാ​​​ര്‍ ദീ​​​പി​​​ക ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ര്‍ ജോ​​​ണ്‍​സ​​​ണ്‍ പൂ​​​വ​​​ന്തു​​​രു​​​ത്ത് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ​​​വും മു​​​ന്‍ എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. മ​​​ദ്യ വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര, അ​​​ജി​​​ത്ത് ശം​​​ഖു​​​മു​​​ഖം, എ​​​ഡ്വേ​​​ര്‍​ഡ് രാ​​​ജു, ഫാ. ​​​മൈ​​​ക്കി​​​ള്‍ പു​​​ളി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ 7594900555 എ​​​ന്ന കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​ത ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​മ്പ​​​രി​​​ലേ​​ക്കു പേ​​​ര്, സ്ഥ​​​ലം, തൊ​​​ഴി​​​ല്‍ എ​​​ന്നി​​​വ വാ​​​ട്ട്‌​​​സാ​​​പ്പ് മെ​​​സേ​​​ജാ​​​യച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെയ്യുക .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group