കോവിഡ് കാലത്തു കരുതലിന്റെ കാവലാളായി കെസിവൈഎം

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ആതുരാലയങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കെ.സി വൈ.എം തലശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കൈത്താങ്ങ് 100 രൂപ ചലഞ്ചിൽ, സുമനസ്സുകളുടെ സഹായത്തോടെ
സമാഹരിച്ച തുകയുടെ ആദ്യഘട്ട ധനസഹായ വിതരണം എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, കാഞ്ഞങ്ങാട് ഫൊറോനകളിൽപെട്ട ആതുരാലയങ്ങൾക്ക് കൈമാറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group