ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്കും സാനിറ്റൈസർ വിതരണവും നടത്തിക്കൊണ്ട് കെസിവൈഎം ദ്വാരക മേഖല

ദ്വാരക: കൊറോണ കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈനംദിന തൊഴിലാളികൾക്കും, ഓട്ടോറിക്ഷ ഡ്രൈവർമാർക്കും, മാസ്ക് സാനിറ്റൈസർ എന്നിവ ഇവ വിതരണം ചെയ്തുകൊണ്ട് മാതൃകയായി കെസിവൈഎം ദ്വാരക മേഖലയിലെ യുവജനങ്ങൾ. കെസിവൈഎം ദ്വാരക മേഖല പ്രസിഡൻറ് ബിബിൻ പിലാപിള്ളിൽ, ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി, ആനിമേറ്റർ സിസ്റ്റർ ആൻ തെരേസ്, സെക്രട്ടറി ഷിനു വടകര,ഫാ. പ്രിൻസ് , അലീന ഇല്ലിക്കൽ ,മെർലിൻ പുള്ളോലിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group