മോണ്‍. ജോസഫ് കൊല്ലംപമ്പിലിന്‍റെയും, മോണ്‍. തോമസ് പാടിയത്തിന്‍റെയും മെത്രാഭിഷേകം ഒമ്പതിന്

ഷം​​​ഷാ​​​ബാ​​​ദ് രൂ​​പ​​ത​​യു​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ മെ​​​ത്ര​​​ന്മാ​​​രാ​​​യ മോ​​​ണ്‍.​ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ​​​യും മോ​​​ണ്‍.​ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്തി​​​ന്‍റെ​​​യും മെ​​​ത്രാ​​​ഭി​​​ഷേ​​​കം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​മ്പ​​​തി​​​ന് ഷം​​​ഷാ​​​ബാ​​​ദി​​​ല്‍ ന​​​ട​​​ക്കും.

ബാ​​​ഡം​​​ഗ്‌​​​പേ​​​ട്ട് ബാ​​​ലാ​​​ജി​​​ന​​​ഗ​​​റി​​​ലു​​​ള്ള സി​​​കെ​​​ആ​​​ര്‍ ആ​​​ന്‍ഡ് കെ​​ടി​​ആ​​​ര്‍ ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​ന്‍റ​​​റി​​​​​​ല്‍ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നാ​​​ണ് മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍. സീ​​​റോ​​​ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ്പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍, മാ​​​ര്‍ പ്രി​​​ന്‍സ് ആ​​​ന്‍റ​​​ണി പാ​​​ണേ​​​ങ്ങാ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രി​​​ക്കും. 12.30ന് ​​​അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ള്‍ സ​​​മാ​​​പി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group