പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ കോട്ടപ്പുറം രൂപതയിലെ ഫാമിലി അപ്പോസ്തോലേറ്റിന്റെ നേതൃത്വത്തിൽ കുടുംബ വർഷാചരണവുo ലോഗോ പ്രകാശനവും നടന്നു രൂപത മെത്രാൻ റൈറ്റ് റവ. ഡോക്ടർ ജോസഫ് കാരശ്ശേരി ഔപചാരികമായ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ സെന്റെ.മൈക്കിൾ കത്തീഡ്രൽ വികാരി ഫാദർ അംബ്രോസ് പുത്തൻവീട്ടിൽ ബിഷപ്പ് സെക്രട്ടറി ഫാദർ ഡെന്നിസ് അവിട്ടം പിള്ള തുടങ്ങിയവർ പങ്കെടുത്തു .
എല്ലാ കുടുംബങ്ങളും വിശുദ്ധ യൗസേപ്പിതാവിന്റെ അനുസരണവും അധ്വാനവും സമർപ്പണവുo മാതൃകയാക്കണമെന്നും കുടുംബാംഗങ്ങൾ എല്ലാവരും സമർപ്പണത്തിന്റെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മ വളർത്തണമെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group