കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈനായി

കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ ഇനി മുതല്‍ ഓണ്‍ലൈൻ ആയി നടത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

ഈ വര്‍ഷം മുതല്‍ തന്നെ കീം പരീക്ഷ ഓണ്‍ലൈൻ വഴിയാകും. ജെ.ഇ.ഇ.മാതൃകയിലാണ് പരീക്ഷാ രീതിയില്‍ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group