കൊച്ചി പകർച്ചവ്യാധി ഭീഷണിയിൽ

കൊച്ചിയിൽ മാലിന്യനീക്കം സ്തംഭിച്ചത്തിനെ തുടർന്ന് പകർച്ചവ്യാധി ഭീഷണിയിൽ.ജനജീവിതം ദുസ്സഹമായിട്ടും നിസംഗത തുടരുകയാണ് കോർപറേഷൻ.

വൈറ്റില ജംങ്ഷനിലെ മാലിന്യകൂമ്പാരത്തിന് സമാനമാണ് കൊച്ചി നഗരത്തിൽ പലയിടങ്ങളിലെയും അവസ്ഥ.ദിവസങ്ങളായി കെട്ടിക്കിടന്ന്
ചീഞ്ഞളിഞ്ഞ മാലിന്യം മഴയെത്തിയതോടെ ഒഴുകി പടർന്ന് ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group