കോവിഡ് 19 മെക്സിക്കോയിൽ രണ്ട്മാസത്തിനുള്ളിൽ മരിച്ചത് 12 പുരോഹിതർ.

മെക്സിക്കോ സിറ്റി: കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കുമ്പോൾ മെക്സിക്കോയിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മരണപ്പെട്ടത് 12 പുരോഹിതന്മാർ.മെക്സിക്കോയിൽ ഇതുവരെ അഞ്ച് ബിഷപ്പുമാരും, 232 പുരോഹിതന്മാരും , , 12 ഡീക്കന്മാരെയും കത്തോലിക്ക സഭക്ക് നഷ്ടമായിട്ടുണ്ട്. മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത്ഗ്വാഡലജാറ അതിരൂപതയാണ്. അതിരൂപതയിൽ ഇതുവരെ 25 പുരോഹിതന്മാർ മരണപ്പെട്ടിട്ടുണ്ട്.മെക്സിക്കോയിൽ 2.7 മില്യൻ കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുവരെ
238000 അധികം മരണങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group