ഒളിമ്പിക്സ് പ്രതീക്ഷയുടെ അടയാളമായിരിക്കട്ടെ : ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി :ടോക്കിയോയിൽ നടകുന്ന 32-ാമത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ അറിയിച്ച് മാർപാപ്പ.പകർച്ചവ്യാധിയുടെ നടുവിലുംഒളിമ്പിക്സ് പ്രതീക്ഷയുടെ അടയാളമായിരിക്കട്ടെയെന്ന് മാർപാപ്പ ആശംസിച്ചു.“ ഒളിമ്പിക്സ് സംഘാടകരെയും കായികതാരങ്ങളെയും ഈ മഹത്തായ കായികമേളയ്‌ക്കായി സഹകരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും മാർപാപ്പ പറഞ്ഞു.പകർച്ചവ്യാധിയുടെ ഈ സമയത്ത്, ഈ ഗെയിമുകൾ പ്രതീക്ഷയുടെ അടയാളമായി നിലനിൽക്കട്ടെയെന്നും കായിക താരങ്ങൾ എല്ലാം ആരോഗ്യകരമായ മത്സര മനോഭാവം കാത്തുസൂക്ഷിക്കണമെന്നും താരങ്ങൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പാപ്പ ഓർമിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group