പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് യാത്ര ചെയ്യാം : ഫ്രാൻസിസ് പാപ്പ

വിശുദ്ധ വർഷമായ 2025 – ലേക്ക് പ്രവേശിക്കുവാൻ വിശ്വാസികളെ ആത്മീയമായ ഒരുക്കത്തിന് ക്ഷണിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം.

ഏപ്രിൽ മാസം പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പ സമൂഹമാധ്യമമായ എക്സിൽ കുറിച്ച ഹ്രസ്വസന്ദേശത്തിലാണ് പാപ്പായുടെ ആഹ്വനം.

സന്ദേശത്തിൽ പ്രത്യാശയുടെ തീർത്ഥാടകരാകുവാനുള്ള ദൈവവിളിയെ കണ്ടെത്തുവാൻ പാപ്പ എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ദൈവത്തിൽ ഒന്നായി ഏകകുടുംബമാകുവാനുള്ള ഉത്തരവാദിത്വവും പാപ്പ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group