34 മത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ലോഗോ പ്രകാശനം ചെയ്തു.

കൊച്ചി :കെസിബിസി മീഡിയ കമ്മീഷൻ നടത്തുന്ന 34 മത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ലോഗോ പ്രശസ്ത ചലച്ചിത്ര നടൻ കൈലാഷ് ചലച്ചിത്ര തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ളയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

കെസിബിസി സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പാലപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ജെയിംസ് കൊച്ചുകുന്നേൽ, ജോസഫ് വെള്ളപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group