കണ്ണൂര്‍ രൂപത ബിഷപ് ഡോ. അല്ക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയ്ക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി വത്തിക്കാൻ നിയമിച്ചു.
ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. അഭിവന്ദ്യ കാരിക്കശ്ശേരി പിതാവിന്റെ രാജി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചു. വത്തിക്കാന്റെ പുതിയ നിയമന ഉത്തരവ് ലത്തീന്‍ സഭാ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ കോട്ടപ്പുറം രൂപത ബിഷപ്സ് ഹൗസിൽ വായിച്ചു. കോട്ടപ്പുറം രൂപത ബിഷപ്സ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡിക്രി ചാന്‍സലര്‍ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തില്‍ വായിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group