സെന്റ് ജോസഫ് ദിനം അംഗീകരിച്ച് സെനറ്റ്..

ലൂസിയാന സെനറ്റ് സെന്റ് ജോസഫ് ദിനം അംഗീകരിച്ചു മെയ് ഒന്നിന് സംസ്ഥാനത്തിൽ സെന്റ് ജോസഫ് തൊഴിലാളി ദിനമായി അംഗീകരിക്കുന്ന പ്രമേയം ലൂസിയാന സ്റ്റേറ്റ് സെനറ്റ് പാസാക്കി.കത്തോലിക്കാ സഭ സെന്റ് ജോസഫിന്റെ വർഷമായി ആചരിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രമേയം സെനറ്റ് പാസാക്കിയത് “ലോകത്തിൽ സദ്‌ഗുണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ” പ്രമേയം. പ്രമേയം ഒപ്പിട്ട ശേഷം, ഒരു പകർപ്പ് ഫാദർ ഡൊണാൾഡ് എച്ച്. കാലോവേ, എം‌ഐ‌സി, ഫാദർ മൈക്കൽ ഷാംപെയ്ൻ, സിജെസി, ന്യൂ ഓർലിയൻസ് അതിരൂപതയിലെ ആർച്ച് ബിഷപ്പ് ഗ്രിഗറി എം. അയ്മണ്ട്, ലഫായെറ്റ് രൂപതയുടെ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടെൽസ്, ലൂസിയാന കോൺഫറൻസ് കത്തോലിക്കാ ബിഷപ്പുമാർ എന്നിവർക്ക് ഗവർണർ അയച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group