ദയാവധ നിയമം പ്രാബല്യത്തില്‍..

സിഡ്നി : ദയാവധ നിയമം പ്രാബല്യത്തിൽ വരുത്തി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനo 2019 ഡിസംബറിൽ പാര്‍ലമെന്റില്‍ പാസാക്കിയ നിയമമാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്.
ഇതോടെ ഓസ്‌ട്രേലിയയില്‍ ദയാവധം നിയമവിധേയമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണിത്.എന്നാൽ ഇതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന ശക്തമായ പ്രതിഷേങ്ങള്‍ വക വെക്കാതെയാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ദയാവധത്തിന് അനുമതി നല്‍കിയത്.
ദയാവധത്തിനെതിരെ ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group