ഡോട്ടേഴ്‌സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ സുപ്പീരിയർ ജനറലായി മലയാളി

ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോട്ടേഴ്‌സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഫ്ലോറി കൊടിയൻ തെരഞ്ഞെടുക്കപ്പെട്ടു.

ഇറ്റലിയിലെ ജനോവയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി ഇടവകയിൽപ്പെട്ട കൊടിയൻ ഔസേപ്പ് – തങ്കമ്മ ദമ്പതികളുടെ മകളാണ്.

സിസ്റ്റർ റൊസാലിയ കരിപ്പായി അസിസ്റ്റൻ്റ് സുപ്പീരിയർ ജനറലായും സിസ്റ്റർ ഇഗ്നേഷ്യ ചെലങ്ങര, സിസ്റ്റർ ട്രീസ ആളുക്കാരൻ, സിസ്റ്റർ മേരി ക്ലെയർ മുക്കനാപറമ്പിൽ, സിസ്റ്റർ ജെസ്റ്റിൻ കുറ്റിയാഞ്ഞിലിക്കൽ എന്നിവർ കൗൺസിൽ അംഗ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m