മണിപ്പുര്‍ സം​ഭ​വ​o വേ​ദ​നാ​ജ​ന​കം : മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍

ദിവസങ്ങൾ കഴിയും തോറും മണിപ്പു​രി​ല്‍ നി​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് അതിരൂപത സഹായ മെത്രാന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍. ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​വും സം​സ്‌​കാ​ര​വും സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് തൃ​ശൂ​ര്‍ അ​തി​രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച 30 വി​ദ്യാ​ല​യ​ങ്ങ​ളെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. മോ​ണ്‍.​ജോ​സ് കോ​നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ് അ​ട​മ്പു​കു​ളം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട​ക്ക​ന്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ.​ഡി സാ​ജു, ജോ​ഫി മ​ഞ്ഞ​ളി, ബി​ജു. ജെ.​ആ​ന്‍റ​ണി, എ​ന്‍.​പി. ജാ​ക്‌​സ​ന്‍, പി.​ഡി ആ​ന്‍റോ, സി.​സി ബെ​സി, മ​ര്‍​ഫി​ന്‍ ടി. ​ഫ്രാ​ന്‍​സി​സ്, കെ.​ജെ സെ​ബി, സി​നി ജോ​ര്‍​ജ് സി​സ്റ്റ​ര്‍ സ്മി​ത, സി​സ്റ്റ​ര്‍ ജ​പ്ന, സി​സ്റ്റ​ര്‍ ജെ​സി റോ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group